വാളയാര് കേസ്; പ്രോസിക്യൂഷനെ വിമര്ശിച്ച് സര്ക്കാര്
കൊച്ചി: വാളയാര് പീഡന കേസില് പ്രോസിക്യൂഷനെ വിമര്ശിച്ച് സര്ക്കാര്. കേസില് സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും സ്പെഷല് പബ്ളിക് പ്രോസിക്യൂട്ടര് കോടതിയുടെ ശ്രദ്ധയില് പെടുത്തിയില്ലെന്നു സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
കേസില് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്ക്കാരും...
മൂന്ന് വയസുകാരന്റെ മരണം; എക്സ്പേര്ട്ട് മെഡിക്കല് പാനല് രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ: മൂന്ന് വയസുകാരന് നാണയം വിഴുങ്ങിയതിനെ തുടര്ന്ന് ചികിൽസ കിട്ടാതെ മരിച്ച സംഭവത്തില് എക്സ്പേര്ട്ട് മെഡിക്കല് പാനലിന് അടിയന്തരമായി രൂപം നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന് ജസ്റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം...
ലാപ്ടോപ്പ് വാങ്ങാൻ പണമില്ല; പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കോവിഡ് വ്യാപനത്തേയും ലോക്ക് ഡൗണിനേയും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത പഠനത്തെ ബാധിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഡെൽഹി ലേഡി ശ്രീ റാം വനിതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി...
ബിഹാറില് പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബിഹാറില് പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള് ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാല്, ഇന്ത്യന് രാഷ്ട്രീയം ഭാവിയില്...
ടിആര്പിയിലെ കൃത്രിമം; റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്
മുംബൈ: ടിആര്പി നിരക്കില് കൃത്രിമം കാണിച്ച കേസില് റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി ഘന്ശ്യാം സിങ് അറസ്റ്റില്. ഇയാളെ ഇന്ന് കോടതിയില് ഹാജരാക്കും. കേസില് പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം.
ടിവി കാണുന്നില്ലെങ്കിലും വീട്ടില്...
മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം; പ്രതീക്ഷ കൈവിട്ട് കോൺഗ്രസ്
ഭോപ്പാൽ: ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശ്വാസം നൽകുന്നതാണ് പുറത്തുവരുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. ഇതുവരെയുള്ള കണക്കനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. വോട്ടെണ്ണൽ...
കേരളത്തില് സ്വര്ണ വിലയില് വന് കുറവ് രേഖപ്പെടുത്തി
തിരുവനന്തപുരം: കേരളത്തില് സ്വര്ണ വിലയില് വന് ഇടിവ്. ഇന്ന് ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. പവന് 1,200 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഇന്നത്തെ സ്വര്ണത്തിന്റെ...
മലപ്പുറത്തെ കൂട്ടമരണം; ഭര്ത്താവിന്റെ പരസ്ത്രീ ബന്ധം മൂലമെന്ന് ആരോപണം
മലപ്പുറം: നിലമ്പൂര് പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് വഴിത്തിരിവ്. മരിച്ച രഹ്നയുടെ കുടുംബം ഭര്ത്താവ് വിനീഷിനെതിരെ ആരോപണങ്ങള് ഉന്നയിച്ചു.
രഹ്നയുടെ അച്ഛന് രാജന്കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്....








































