Tue, Nov 17, 2026
29 C
Dubai

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...

യഥാർഥ ഏകാധിപതി ആരെന്നറിയാൻ കണ്ണാടി നോക്കൂ; തേജസ്വി സൂര്യക്ക് മറുപടിയുമായി നുസ്രത് ജഹാൻ

കൊൽക്കത്ത: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളത് ഏകാധിപത്യ സർക്കാരാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്‌താവനക്ക് മറുപടിയുമായി തൃണമൂൽ കോൺ​ഗ്രസ് എംപി നുസ്രത് ജഹാൻ. യഥാർഥ ഏകാധിപതിയും സ്വേച്ഛാധിപതിയും ഫാസിസ്‌റ്റും ആരാണെന്ന് അറിയണമെങ്കിൽ ഉടൻ...

കാരുണ്യ തീരത്തിന്റെ ബിരിയാണി ചലഞ്ച് വൻ വിജയം

താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി...

സ്‌ത്രീകളെയും പ്രായമായവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കില്ല; പരിഷ്‌കാരങ്ങളുമായി പോലീസ് സേന വരുന്നു

ന്യൂഡെല്‍ഹി: വ്യക്‌തമായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്‌റ്റും നോട്ടീസ് അയക്കാതെയുള്ള ചോദ്യം ചെയ്യലുമൊക്കെ ഒഴിവാക്കി പോലീസ് സേന പരിഷ്‌കാരത്തിന് ഒരുങ്ങുന്നു. പോലീസിനെ കൂടുതല്‍ മാനവികമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ്...

ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അനുരാ​ഗ് ശ്രീവാസ്‌തവ...

സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ്

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് സ്വതന്ത്രമായി ഇടപെടാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ രാജ്യത്ത് സിബിഐയുടെ പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ് മാറി. നേരത്തെ...

ബീഹാർ എൻഡിഎ നിലനിറുത്തുമോ? അതോ മഹാസഖ്യമോ; ഫലം ഇന്നറിയാം

ഡെൽഹി: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലുള്ള എന്‍ഡിഎക്കും എക്‌സിറ്റ് പോളുകളില്‍ വിശ്വാസര്‍പ്പിച്ച് കാത്തിരിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മഹാസഖ്യത്തിനും ഇന്ന് വിധിദിനമാണ്. എന്‍ഡിഎ എക്‌സിറ്റ് പോളുകളെ പരിഗണിക്കാതെ മന്ത്രിസഭാ രൂപീകരണവും ആരൊക്കെ ഏതൊക്കെ വകുപ്പുകളിൽ തുടങ്ങിയ ചർച്ചകളുമായി...
- Advertisement -