Tue, Nov 17, 2026
30 C
Dubai

വീണ്ടും രാജ്യാന്തര അംഗീകാരത്തിന്റെ നിറവില്‍ ഒമാന്‍ എയര്‍

മസ്‌കറ്റ്: ഒമാന്‍ എയറിനെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്‌ചിമേഷ്യന്‍ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. മേഖലയിലെ മികച്ച ബിസിനസ്, ഇക്കണോമി ക്‌ളാസുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ്...

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരി​ഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....

വിജയത്തിനരികെ ബൈഡന്‍; നിയമ പോരാട്ടത്തിന് ട്രംപ്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രസംഗത്തിന് തയ്യാറെടുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനം...

മധ്യപ്രദേശിലെ കുഴല്‍ക്കിണര്‍ അപകടം; കുഞ്ഞിനെ രക്ഷിക്കാന്‍ സൈന്യം എത്തി

ഡെല്‍ഹി: മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യമെത്തി. സംസ്‌ഥാനം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം എത്തിയത്. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്‌ചയാണ് കുട്ടി...

ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള്‍ കയറിയിറങ്ങിയ ഷാ സംസ്‌ഥാനത്തിന്റെ...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. രണ്ടാഴ്‌ചത്തേക്കാണ് പരോള്‍. തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന്റെ ജയില്‍ മോചനത്തിന് ഉത്തരവിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍...

‘മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം’; കാനം

തിരുവനന്തപുരം: മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്‌റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍...

പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ....
- Advertisement -