ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറക്കുന്നതിന് മാര്ഗ നിര്ദ്ദേശങ്ങള് പുറത്തിറക്കി യുജിസി
ന്യൂഡെല്ഹി: കണ്ടെയിന്മെന്റ് സോണിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് ഘട്ടം ഘട്ടമായി പുരാരംഭിക്കുന്നതിന് മാര്ഗ നിര്ദ്ദേശങ്ങള് പുറത്തിറക്കി സര്വകലാശാല ഗ്രാന്റ് കമ്മീഷന് (യുജിസി). ഗവേഷണ, മാസ്റ്റേഴ്സ്, അവസാന വര്ഷ ബിരുദ വിദ്യാര്ഥികള് എന്നിവര്ക്ക്...
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് പോസിറ്റീവ്. ഇന്നു വന്ന പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് ആയത്. ഇദ്ദേഹത്തിന് നാളെ ഇഡിയുടെ കൊച്ചി ഓഫീസില് ഹാജരാകാന് നോട്ടിസ് നല്കിയിരുന്നു.
Related...
‘അന്വേഷണ ഉദ്യോഗസ്ഥര് വിളിക്കുമ്പോഴേക്ക് കുറ്റം ചാര്ത്തേണ്ടതില്ല’; രവീന്ദ്രന് വിഷയത്തില് മുഖ്യമന്ത്രി
തിരുവനന്തപുരം: അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന് ഇഡി വിളിപ്പിച്ചതില് സര്ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്സിക്ക് ചില കാര്യങ്ങള് അറിയാനുണ്ടാകും. അതിനാലാകും വിളിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി...
യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചയാൾക്ക് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രതിക്ക് ജാമ്യം...
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില് ജീവനൊടുക്കി
കട്ടപ്പന: നരിയംപാറയില് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില് ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില് തൂങ്ങിമരിച്ചത്. പീഡനത്തിനിരയായ പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ചികില്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ്...
2025നകം മൂവായിരം ഇലക്ട്രിക് ബസുകൾ, വിവാദങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: 2025നകം മൂവായിരം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്ട്രിക് ആക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്ത സംരംഭം വഴി മൂവായിരം ബസുകൾ...
ഇഡിയോട് വിശദീകരണം ചോദിച്ച നടപടി തെറ്റ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാനുള്ള കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുകയാണെന്ന്...
കോവിഡ്; രോഗമുക്തി 7699 , രോഗബാധ 6820, സമ്പർക്കം 5935
തിരുവനന്തപുരം: ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 10.02 ആണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 6820 ആണ്. സംസ്ഥാനത്ത് രോഗമുക്തി 7699 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 26 ആണ്....








































