Tue, Nov 17, 2026
29 C
Dubai

വാളയാര്‍ കേസില്‍ കുറ്റവിമുക്‌തനായ പ്രദീപ് കുമാര്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ത്തിരുന്ന പ്രദീപ് കുമാര്‍ (36) ആത്‍മഹത്യ ചെയ്‌തു. ബുധനാഴ്‌ച ചേര്‍ത്തലയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;...

‘ജയിച്ചത് ഞാന്‍ തന്നെ; വോട്ടെണ്ണല്‍ നിര്‍ത്തണം, സുപ്രീംകോടതിയെ സമീപിക്കും’; ട്രംപ്

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് വിജയം അവകാശപ്പെട്ട് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍, വോട്ടെണ്ണലില്‍ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും...

തൃശൂരില്‍ എസ്ബിഐ മാനേജരെ ആക്രമിച്ചു

തൃശൂര്‍: കാട്ടൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്ക് നേരെ ആക്രമണം. ഇന്നു കാലത്ത് ബാങ്ക് തുറക്കാന്‍ എത്തിയപ്പോൾ കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അജ്‌ഞാതന്‍ മാനേജരായ വിപി രാജേഷിനെ...

അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

ഭുവനേശ്വര്‍: രാജസ്‌ഥാന് പിന്നാലെ ഒഡിഷയിലും ദീപാവലി ആഘോഷ വേളയില്‍ അടക്കം പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. വായു മലിനീകരണവും മറ്റ് ബുദ്ധിമുട്ടുകളും കോവിഡിനെ സ്വാധീനിക്കുമെന്ന പഠനങ്ങള്‍...

മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള...

നഷ്‌ടമായത് പ്രസ്‌ഥാനത്തിന്റെ ഭാവി വാഗ്‌ദാനത്തെ; പി ബിജുവിനെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജുവിനെ അനുസ്‌മരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ. ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത തീര്‍ത്തും വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു....

ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു

പാലക്കാട്: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളിലെ  നിർമാണ പ്രവർത്തനങ്ങളുടെ ഉല്‍ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...
- Advertisement -