നിതീഷിന് നേരെ സവാളയും ഇഷ്ടിക കഷ്ണവും എറിഞ്ഞു; ഇനിയും എറിയൂ എന്ന് പ്രതികരണം
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്ടിക കഷ്ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ്...
പൊതുവിദ്യാലയങ്ങള് തുറക്കുന്ന കാര്യത്തില് ഇതുവരെ തീരുമാനമായിട്ടില്ല; സര്ക്കാര്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില് അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങള്, തുറക്കുന്ന കാര്യത്തില് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്ക്കാര്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില് വിശദീകരണം നല്കിയത്. പൊതുവിദ്യാലയങ്ങള് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള് വാസ്തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ...
ബെംഗളൂരു മയക്കുമരുന്ന് കേസ്; കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലും പരിശോധന
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില് ബിനീഷ് കോടിയേരി അറസ്റ്റിലായ പശ്ചാത്തലത്തില്, ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില് പരിശോധന. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെയും ആദായ...
വികസനമില്ലെങ്കിൽ വോട്ടുമില്ല; ബിഹാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബരുരാജ് നിവാസികൾ
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബരുരാജ് നിയമസഭാ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. 729 വോട്ടർമാരാണ് ഇവിടെ...
‘ജനാധിപത്യ മൂല്യങ്ങളെല്ലാം നശിപ്പിച്ചു; എന്നിട്ടും അത് ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു’
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിച്ചിട്ടും അത് ശക്തിപ്പെടുത്താൻ ആണ് മോദി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു....
മാവോയിസ്റ്റ് ഏറ്റുമുട്ടല്; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു
വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില് കൊല്ലപ്പെട്ടത് മാവോയിസ്റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്ക്ക്...
‘പ്രൊഫസര് ഡിങ്കന്റെ’ പേരില് 5 കോടിയുടെ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നല്കി പ്രവാസി
ദിലീപ് നായകനായി അണിയറയില് ഒരുങ്ങുന്ന ചിത്രമാണ് 'പ്രൊഫസര് ഡിങ്കന്'. എന്നാല്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള് പല തവണ മാറി പോയതോടെ ഇതുവരെ പൂര്ത്തിയാവാത്ത അവസ്ഥയിലാണ്. ഇപ്പോള് ഈ ചിത്രത്തിന്റെ പേരില് അഞ്ചു കോടി...
തലയണക്കടിയിൽ വച്ച ഫോണിൽ നിന്ന് തീപടർന്ന് ഉറങ്ങിക്കിടന്ന ആൾക്ക് പൊള്ളലേറ്റു
കൊല്ലം: ഉറങ്ങുമ്പോൾ തലയണക്കടിയിൽ സൂക്ഷിച്ച മൊബൈൽ ഫോണിൽ നിന്ന് തീപടർന്ന് കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. കിടക്കയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്....








































