Thu, Nov 19, 2026
29 C
Dubai

പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...

ക്ഷീര സഹകരണ സംഘങ്ങള്‍ക്കായി ഏകീകൃത സോഫ്‌ട് വെയർ സംവിധാനം വരുന്നു

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്‌ട് വെയർ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്ററിനെ ചുമതലപ്പെടുത്തി. പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി...

പോപ്പുലര്‍ ഫിനാന്‍സ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ്‌ എം. കൗളിനെ...

മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാന...

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ചവറ, കുട്ടനാട് നിയസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും...

ലഹരിമരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്. ഗോവയിലെ...

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നു. പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു. പാലം പുനര്‍ നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന്...

തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

മലപ്പുറം: തിരൂര്‍ ആര്‍.ടി. (റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓഫീസില്‍  മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാത്തതും  കൈവശമുള്ള തുക രേഖപ്പെടുതാത്തതും കണ്ടെത്തി. എജന്റുമാരുടെ അപേക്ഷകളില്‍...
- Advertisement -