ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് യോഗം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ഓൺലൈനായാണ്...
ആം ആദ്‌മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി ആസ്‌ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ്...
മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; കരാറുകാരൻ സതീശൻ മരിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന കരാറുകാരൻ സതീശൻ (46) ആണ് മരിച്ചത്. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ...
അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത വേണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: വേനലായതിനാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.
വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ...
‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’; ട്രംപിനെ വിമർശിച്ച് ഇറാൻ
മുംബൈ: ട്രംപിന് ഒരു സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ്. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച് ട്രംപ് നടത്തിയ പരാമർശത്തിന് എതിരെയാണ് രൂക്ഷമായ...
വില്ലൻ മറൈൻ ടോക്‌സിൻ; വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ല
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോർട്. മരണത്തിന് കാരണം മറൈൻ ടോക്‌സിൻ ആകാമെന്നാണ് രാസ പരിശോധനാ റിപ്പോർട്. ഇരുവരുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ...
വടക്കഞ്ചേരിയിൽ വർക്ക്‌ഷോപ്പിൽ തീപിടിത്തം; 24 ബൈക്കുകൾ കത്തിനശിച്ചു
പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ബൈക്ക് വർക്ക്‌ഷോപ്പിന് തീപിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്‌ഷോപ്പിൽ തീപിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാ സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
കടയുടെ...
ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്‌ടർ; അന്വേഷണത്തിന് നിർദ്ദേശം
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്‌ടർ പറന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ...








































