പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരികെ നൽകി നാല് കുട്ടികൾ
വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാല് കുട്ടികൾ. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്‌റ്റിൻ, ഏബൻ ജോ അഗസ്‌റ്റിൻ,...
ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; മൂർഖനെ പിടികൂടി
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടക്കവെ ആണ് കുഞ്ഞിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഇന്ന് പുലർച്ചെ...
മുണ്ടത്തിക്കോട് സ്‌ഫോടനം; കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. അപകട സ്‌ഥലത്ത് 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്‌ഥിരീകരിച്ചു. 12...
തമിഴ്‌നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ; കനത്ത സുരക്ഷ
ന്യൂഡെൽഹി: തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. രണ്ടാംഘട്ടം 29നാണ്.
സംഘർഷങ്ങളുടെ...
നാവിക ഉപരോധം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ; യുഎസിന്റെ വാദം പൊളിയുന്നു
ടെഹ്റാൻ: ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള കപ്പലുകൾ യുഎസ് ഉപരോധം മറികടന്ന് പോയിട്ടുണ്ടെന്ന് റിപ്പോർട്. ഇറാനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ചരക്ക് കപ്പൽ...
മുണ്ടത്തിക്കോട് സ്‌ഫോടനം; സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തെ സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു ദുരന്ത നിവാരണ അതോറിറ്റി. സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനും ഡിഎൻഎ മാച്ചിങ്ങിനായി...
നിതിൻ രാജിന്റെ മരണം; അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി പോലീസ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അറസ്‌റ്റിലായ ലോൺ ആപ്പ് ഇടപാടുകാരെ കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ...
ഹോർമുസിൽ പ്രകോപനം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം
ടെഹ്‌റാൻ: പാക്കിസ്‌ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ പ്രകോപനം തുടർന്ന് ഇറാൻ. ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ബുധനാഴ്‌ച രാവിലെ 7.55ഓടെ ഇറാന്റെ പാരാമിലിട്ടറി...








































