Thu, Jun 18, 2026
30.9 C
Dubai

ഹംഗറിയിൽ വിക്‌ടർ ഓർബൻ ഭരണത്തിന് അന്ത്യം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്

ബുഡാപെസ്‌റ്റ്‌: ഹംഗറിയിൽ ഭരണമാറ്റം. പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ ടിസ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെയാണ് 16 വർഷം നീണ്ടുനിന്ന വിക്‌ടർ ഓർബന്റെ ഭരണത്തിന് അന്ത്യമായത്. പരാജയം ഓർബൻ അംഗീകരിച്ചു. പീറ്റർ...

അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് വിഡി. സതീശന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...

നിതിന് ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണി; നിർണായക ചാറ്റുകൾ ലഭിച്ചു

കണ്ണൂർ: ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും നിതിൻ ജീവനൊടുക്കാൻ കാരണമായെന്ന നിഗമനത്തിൽ പോലീസ്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരമായി...

ലോക സംഗീതത്തിലെ വിസ്‌മയം; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ലോക സംഗീതത്തിലെ വിസ്‌മയമായ, വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഗായിക ലത മങ്കേഷ്‌ക്കറുടെ...

ഇറാനെ മെരുക്കാൻ ഉപരോധമോ? ലേഖനം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൻ: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതോടെ പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം പങ്കുവെച്ചിരിക്കുകയാണ് യുഎസ്...

‘യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കടന്നിട്ടില്ല, ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ല’

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ്...

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കായംകുളത്ത്

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷകന്റെ വേഷത്തിലെത്തിയ വ്യാപാരി വ്യവസായി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഈമാസം നാലിന് പുലർച്ചെയാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന...

‘ജാതി പറഞ്ഞു, പുഴുത്ത പട്ടി എന്ന് വിളിച്ചു’; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കണ്ണൂർ: കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കടുത്ത ജാതി...
- Advertisement -