കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചു, വായിലും രക്‌തസ്രാവം; വനിതാ ഡോക്‌ടറുടേത് ക്രൂരപീഡനം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പ്രതി സഞ്‌ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ...
ചാലിയാറിൽ ജനകീയ തിരച്ചിൽ തുടരുന്നു; വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ
പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിലെത്തും. തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര...
കേരളത്തിൽ അതിശക്‌തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്‌തമായ...
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; പ്രതികരിച്ച് വൈറ്റ് ഹൗസ്
വാഷിങ്ടൻ: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിൽ യുഎസിന് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ബംഗ്ളാദേശിലെ...
അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഷിരൂരിൽ നാവികസേനയെത്തും
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവികസേനയെത്തും. ലോറിയുടെ സ്‌ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്‌ത...
50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ആറുമാസമായി സംസ്‌ഥാനത്ത് 50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമമുണ്ടായിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ട്രഷറി ഡയറക്‌ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്‌ചക്കകം മറുപടി നൽകണം.
ആക്റ്റിങ് ചീഫ്...
ഷിരൂരിൽ പ്രതിഷേധം തുടങ്ങുമെന്ന് അർജുന്റെ കുടുംബം; തിരച്ചിൽ പുനരാരംഭിക്കുമോ?
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഉടൻ ചേരും. കളക്‌ടർ, എസ്‌പി, നേവി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും....
പൾസർ സുനിയുടെ പിഴ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്‌റ്റിൻ ജോർജ് മാസിഫ് എന്നിവർ അടങ്ങിയ...







































