പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; നിപയെ പിടിച്ചുകെട്ടി മലപ്പുറം
മലപ്പുറം: നിപയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപന ആശങ്കയിൽ നിന്ന് ഏറെക്കുറെ മുക്‌തി നേടിയിരിക്കുകയാണ് മലപ്പുറം ജില്ല. ഇതുവരെ രണ്ടാമതൊരു കേസ് റിപ്പോർട് ചെയ്‌തില്ല. നിരീക്ഷണത്തിലുള്ള ആരുടെയും നില...
ഹേമ കമ്മിറ്റി റിപ്പോർട്; വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടാനിരിക്കേയാണ് കോടതിയുടെ ഇടപെടൽ....
ബജറ്റിൽ കേരളത്തിന് അവഗണന; പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രായ്‌ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള...
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം; ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിലെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തിരുവനന്തപുരം മേയർ...
ഇന്നും മഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത...
ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഗാസയിൽ പോളിയോ ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) അറിയിച്ചു.
ഈ...
ഹേമ കമ്മിറ്റി റിപ്പോർട്; അഞ്ചുവർഷത്തിന് ശേഷം വിവരങ്ങൾ ഇന്ന് പുറത്തുവിടും
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അഞ്ചുവർഷത്തിന് ശേഷമാണ് സർക്കാർ ഇന്ന് പുറത്തുവിടുന്നത്. റിപ്പോർട്...
അർജുൻ കാണാമറയത്ത്; തിരച്ചിൽ ഒമ്പതാം ദിവസം- പുതിയ സിഗ്‌നലിൽ പ്രതീക്ഷ
കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്‌തമായ മഴയും കുത്തൊഴുക്കും...







































