പുടിന് നേരെ വധശ്രമം; രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ
മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ലക്ഷ്യം വെച്ചു മോസ്‌കോയിൽ പറന്നെത്തിയ രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിയായ ക്രൈംലിൻ കൊട്ടാരത്തിന് മുകളിൽ രണ്ടു ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത്...
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അടങ്ങാതെ സുഡാൻ; 180 പേർ കൂടി കൊച്ചിയിലെത്തി
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ തുടരുന്നു. 180 പേർ കൂടി ഇന്ന് കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നും നേരിട്ടുള്ള...
‘ഓപ്പറേഷൻ കാവേരി’; 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം 'ഓപ്പറേഷൻ കാവേരി' തുടരുന്നു. 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന്...
ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയ്‌ലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 4 തീവ്രത വരെ രേഖപ്പെടുത്തിയ തുടർചലനങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഇന്ന്...
സുഡാൻ കലാപം; വ്യോമസേനയും നാവികസേനയും സജ്‌ജം
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ടു...
ആഭ്യന്തര കലാപം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ്...
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്
ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ്...
സുഡാൻ സംഘർഷം തുടരുന്നു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും
ഖാർത്തൂം: സുഡാനിൽ സൈന്യവും അർധ സന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്‌ഥിതിയാണ്. മരണം 83 ആയി ഉയർന്നു. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന...








































