Thu, May 7, 2026
32 C
Dubai

ചൈനയിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

ബെയ്‌ജിംഗ്: ടേക്ക് ഓഫ് സമയത്ത് ചൈനയിൽ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ നിസാര പരിക്കുകളോടെ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടിബറ്റ്...

പാകിസ്‌ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച കേസ്; 22 പേർക്ക് തടവ് ശിക്ഷ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്‌ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ബുധനാഴ്‌ച ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ...

റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യുഎൻജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു. 2,500...

ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടൻ, പാര്‍ലമെന്റിന് കൂടുതല്‍ അധികാരം; പ്രസിഡണ്ട്

കൊളംബോ: ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടനെന്ന് പ്രസിഡണ്ട് ഗോതബായ രജപക്‌സെ. ഈ ആഴ്‌ച തന്നെ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും രൂപീകരിക്കും എന്നാണ് ഗോതബായ രജപക്‌സെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ രാഷ്‌ട്രീയ കക്ഷികളുമായി...

ശ്രീലങ്കയ്‌ക്ക് സാമ്പത്തിക സഹായം, സൈന്യത്തെ അയക്കില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ സഹായിക്കുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. 'സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും...

അൽ ജസീറ മാദ്ധ്യമ പ്രവർത്തകയുടെ കൊലപാതകം; പരസ്‌പരം പഴിചാരി ഇസ്രയേലും പലസ്‌തീനും

ജറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബൂ അഖ്‌ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ തർക്കിച്ച് പലസ്‌തീനും ഇസ്രയേലും. ഇസ്രായേലി സൈന്യം മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തതായി പലസ്‌തീൻ ആരോഗ്യ...

സ്‍ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം; താലിബാനെതിരെ അമേരിക്ക

വാഷിംഗ്‌ടൺ: താലിബാൻ നീക്കത്തിനെതിരെ വീണ്ടും അമേരിക്ക. സ്‍ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന സാഹചര്യത്തിലാണ് താലിബാനെതിരെ അമേരിക്ക രംഗത്ത് വന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും...

മഹിന്ദ രാജപക്‌സെ ഇന്ത്യയിലേക്ക് കടന്നു; വ്യാജ പ്രചാരണമെന്ന് വിശദീകരണം

കൊളംബോ: രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചാരണം. രാജപക്‌സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള...
- Advertisement -