ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനവുമായി ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദ്ദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ്...
ഐഎംഎഫ് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യയുടെ പിന്തുണ തേടി ശ്രീലങ്ക
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ...
യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ മൂന്ന്...
കീവ് അടക്കമുള്ള നഗരങ്ങളിൽ വീണ്ടും കനത്ത മിസൈലാക്രമണം
കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു....
കോവിഡ് അതിരൂക്ഷം; കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി ചൈന
ബെയ്‌ജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും 14 ദിവസമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ...
അഫ്‌ഗാനിൽ പാകിസ്‌ഥാന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.
26 വിമാനങ്ങൾ...
3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു, പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു; സെലെൻസ്‌കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ ഇതുവരെ 3,000 സൈനികർ മരിച്ചതായും 10,000 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി. പരിക്കേറ്റവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയുടെ...
ജറുസലേമിലെ പള്ളിയിൽ അതിക്രമിച്ച് കയറി ഇസ്രയേൽ പോലീസ്; പലസ്‌തീനികൾക്ക് പരിക്ക്
ജറുസലേം: അൽ- അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസുമായി ഉണ്ടായ സംഘർഷത്തിൽ 67 പലസ്‌തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്‌തമല്ല.
വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയം ഇസ്രയേലി...








































