Tue, Jul 28, 2026
32.4 C
Dubai

എണ്ണക്കിണറുകൾ തകർത്താൽ പകരം നാലിരട്ടി നാശനഷ്‌ടങ്ങൾ വരുത്തും; ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, യുഎസിന് ശക്‌തമായ മന്നറിയിപ്പുമായി ഇറാൻ. എണ്ണ ഉൽപ്പാദന സൗകര്യങ്ങൾ തകർത്താൽ ശക്‌തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ സഗാബ് എസ്‌ഫഹാനിയുടെ മുന്നറിയിപ്പ്. ''എണ്ണക്കിണറുകൾ ഉൾപ്പടെയുള്ള ഞങ്ങളുടെ പാശ്‌ചാത്തല...

ട്രംപ് പങ്കെടുത്ത വൈറ്റ്‌ഹൗസ്‌ അത്താഴ വിരുന്നിനിടെ വെടിവയ്‌പ്പ്; അക്രമിയെ പിടികൂടി

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ്‌ഹൗസ്‌ മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്‌പ്പ്. വാഷിങ്‌ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് ട്രംപിനെയും മെലാനിയെയും സീക്രട്ട് സർവീസ് സ്‌ഥലത്ത്‌...

യുഎസുമായി ചർച്ചയില്ല; ഡിമാൻഡ് പട്ടിക പാക്കിസ്‌ഥാന് കൈമാറി ഇറാൻ സംഘം മടങ്ങി

ഇസ്‌ലാമാബാദ്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്‌ഥാന് കൈമാറിയതായി ഇറാൻ. വെടിനിർത്തലിലെ ഏറ്റവും പുതിയ വിവരങ്ങൾ പാക്ക് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും, ഇറാന്റെ നിലപാട് അറിയിച്ചെന്നും ഇറാൻ വിദേശകാര്യ...

എച്ച്1 ബി വിസ 3 വർഷത്തേക്ക് നിർത്തിവെക്കും? വിസാ നിയമം പരിഷ്‌കരിക്കാൻ യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബിൽ റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. 'എച്ച്1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026' എന്ന...

യുഎസുമായി നേരിട്ടുള്ള ചർച്ചക്കില്ലെന്ന് ഇറാൻ; അരാഗ്‌ചിയും സംഘവും പാക്കിസ്‌ഥാനിൽ

ഇസ്‌ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ. പാക്കിസ്‌ഥാനിലെ മധ്യസ്‌ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ വ്യക്‌തമാക്കി. മധ്യസ്‌ഥ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള...

അമേരിക്ക-ഇറാൻ രണ്ടാംഘട്ട ചർച്ച ഉടൻ? ഇറാൻ സംഘം ഇസ്‌ലാമാബാദിലേക്ക്

ഇസ്‌ലാമാബാദ്: അമേരിക്ക-ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് സൂചന. ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് രാത്രി ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ...

‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’; ട്രംപിനെ വിമർശിച്ച് ഇറാൻ

മുംബൈ: ട്രംപിന് ഒരു സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ്. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച് ട്രംപ് നടത്തിയ പരാമർശത്തിന് എതിരെയാണ് രൂക്ഷമായ...

‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ല; ഇതിനകം തന്നെ അവർ പൂർണമായി തകർന്നു’

വാഷിങ്ടൻ: ഇറാനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ ആണവ സംഘർഷമാക്കി മാറ്റാൻ ആഗ്രഹമില്ല. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകം തന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ''ആണവായുധങ്ങൾ...
- Advertisement -