Mon, Sep 21, 2026
33 C
Dubai

ട്വിറ്റർ വിലക്ക് നീക്കണം; ട്രംപിന്റെ ഹരജി തള്ളി കോടതി

ന്യൂയോർക്ക്: തന്റെ ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹരജി കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്‌ജി തള്ളി. ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവന നിബന്ധനകള്‍...

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്‌തമാക്കിയതോടെയാണ് നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്‌ഥ നിലവിൽ വന്നു. പ്രതിഷേധങ്ങൾ കടുത്തതിനിടെ...

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ; ഇന്ന് അർധരാത്രി മുതൽ

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പ്രസിഡണ്ട് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായി ശ്രീലങ്കയിൽ ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്‌തുക്കളുടെ ക്ഷാമവും...

കോവിഡ് ഭീഷണി; ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റി

ബെയ്‌ജിംഗ്: ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്‌ചിത കാലത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ...

കോവിഡ് കേസുകൾ ഉയരുന്നു; അമേരിക്കയിൽ ഈ ആഴ്‌ച 12.7 ശതമാനത്തിന്റെ വർധന

ന്യൂയോർക്ക്: അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച 12.7 ശതമാനം കൂടുതൽ കോവിഡ് കേസുകളാണ്...

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; രണ്ടു വർഷം നീളുമെന്ന് ധനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്‌താവന. ”ജനങ്ങള്‍ സത്യം അറിയണം. ഇപ്പോഴത്തെ ഈ...

നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ

കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. താലിബാൻ ഭരണമേറ്റെടുക്കുന്നതിന്...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...
- Advertisement -