Fri, May 8, 2026
30 C
Dubai

മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ആക്രമണം നടത്തി; യുക്രൈന്‍

കീവ്: ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയാതായി യുക്രൈന്‍. ഇവിടുത്തെ നാടക തിയേറ്ററിന്റെ മധ്യഭാഗം റഷ്യന്‍ വിമാനമെത്തി തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരക്കണക്കിന്...

ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ ആക്രമണം; ചെർണിവിൽ 10 മരണം

കീവ്: യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 21ആം...

ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 4 ലക്ഷത്തിലേറെ

സോൾ: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ പ്രതിദിന കോവിഡ് കണക്കുകളിലും കുതിച്ചുചാട്ടം. നിലവിൽ 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ബുധനാഴ്‌ച മാത്രം...

റഷ്യ-യുക്രൈൻ യുദ്ധം; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്ന്

ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള യുക്രൈന്റെ പരാതിയിൽ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ...

‘അപര്യാപ്‌തവും അപൂർണവും’; മിസൈൽ സംഭവത്തിൽ രാജ്‌നാഥിന്റെ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ. ഈ വിഷയത്തിൽ പാർലമെന്റിൽ രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്‌താവന അപൂർണവും അപര്യാപ്‌തവും...

സ്‌കൂളുകളിൽ പോണിടെയിൽ കെട്ടുന്നതിന് വിലക്ക്; വിചിത്ര നടപടിയുമായി ജപ്പാൻ

ടോക്കിയോ: ജപ്പാനിലെ സ്‌കൂളുകളിൽ പെൺകുട്ടികൾ മുടി പോണിടെയിൽ കെട്ടുന്നതിന് വിലക്കേർപ്പെടുത്തി. പോണിടെയിൽ കെട്ടുന്നത് പെൺകുട്ടികളുടെ കഴുത്തിന്റെ പിൻഭാഗം കാണുന്നതിന് കാരണമാകുമെന്നും, ഇത് ആൺകുട്ടികളിൽ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നും വ്യക്‌തമാക്കിയാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം സ്‌കൂൾ അധികൃതരുടെ...

യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ

ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ...

‘ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയാകുന്നു’: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ

ന്യൂയോർക്ക് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നതായി ഐക്യരാഷ്‌ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000ത്തിലധികം...
- Advertisement -