Mon, Nov 9, 2026
34 C
Dubai

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ; ഇന്ന് അർധരാത്രി മുതൽ

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പ്രസിഡണ്ട് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായി ശ്രീലങ്കയിൽ ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്‌തുക്കളുടെ ക്ഷാമവും...

കോവിഡ് ഭീഷണി; ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റി

ബെയ്‌ജിംഗ്: ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്‌ചിത കാലത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ...

കോവിഡ് കേസുകൾ ഉയരുന്നു; അമേരിക്കയിൽ ഈ ആഴ്‌ച 12.7 ശതമാനത്തിന്റെ വർധന

ന്യൂയോർക്ക്: അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച 12.7 ശതമാനം കൂടുതൽ കോവിഡ് കേസുകളാണ്...

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; രണ്ടു വർഷം നീളുമെന്ന് ധനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്‌താവന. ”ജനങ്ങള്‍ സത്യം അറിയണം. ഇപ്പോഴത്തെ ഈ...

നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ

കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. താലിബാൻ ഭരണമേറ്റെടുക്കുന്നതിന്...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...

വാഹനാപകടം; പടിഞ്ഞാറൻ യുക്രൈനിൽ 27 പേർ കൊല്ലപ്പെട്ടു

കീവ്: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിൽ വാഹനാപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ ഉണ്ടായ അപകടത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൽ പെട്ട് മരണപ്പെടുന്നവരുടെ എണ്ണം...

കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്ത് യുക്രൈൻ

കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. സ്നേക്ക്‌ ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന...
- Advertisement -