ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; വീണ്ടും സംഘർഷം
ജറുസലേം: പലസ്തീനിലെ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേലി പോലീസ് നടത്തിയ അതിക്രമങ്ങളാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
‘ഗാസ സ്ട്രിപ്പിൽ...
ശ്രീലങ്കന് പൗരനെ മര്ദ്ദിച്ചുകൊന്ന കേസ്; പാകിസ്ഥാനില് ആറുപേര്ക്ക് വധശിക്ഷ
ലാഹോര്: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ശ്രീലങ്കന് പൗരനെ ആള്ക്കൂട്ടക്കൊല നടത്തിയ കേസിൽ പാകിസ്ഥാനില് ആറുപേര്ക്ക് വധശിക്ഷ. കേസില് ഒമ്പത് പേര്ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
കൂടാതെ പ്രായപൂര്ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്ക്ക് രണ്ട്...
അയൽക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; സെലെൻസ്കി
കീവ്: യുക്രൈന് മേല് റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം അയല്രാജ്യങ്ങളിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിര് സെലന്സ്കി. "ഞാന് ഈ ലോകത്തില് വിശ്വസിക്കുന്നില്ല. ഞങ്ങള് വാക്കുകളില് വിശ്വസിക്കുന്നില്ല. റഷ്യന് അധിനിവേശത്തിന്...
റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു
കാബൂൾ: യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്തു. ല്വീവ് മേയർ ആൻഡ്രി...
ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; എയർ ഇന്ത്യ
ബെയ്ജിംഗ്: ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 19, 23 എന്നീ തീയതികളിൽ നടത്താനിരുന്ന ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോൾ...
ഇന്ധന വിതരണത്തിന് റേഷന് സംവിധാനവുമായി ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന് സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ് പെട്രോളിയം കോര്പറേഷന് (സിപിസി) നിര്ദ്ദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങള്ക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ്...
ഐഎംഎഫ് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യയുടെ പിന്തുണ തേടി ശ്രീലങ്ക
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ...
യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്ട്. 12 പേര്ക്ക് പരിക്കേറ്റു. ഇവരില് ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തില് മൂന്ന്...








































