Mon, Nov 9, 2026
32 C
Dubai

യുക്രൈനിൽ നിന്നും പലായനം ചെയ്‌ത്‌ എത്തുന്നവർക്ക് സഹായവുമായി ബ്രിട്ടൺ

ലണ്ടൻ: റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് വീടും വാസ സ്‌ഥലവും നഷ്‌ടപ്പെട്ട യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി ബ്രിട്ടൺ. ഹോംസ് ഫോർ യുക്രൈൻ എന്ന പദ്ധതിയിലൂടെയാണ് യുക്രൈൻ ജനതയ്‌ക്ക്‌ ബ്രിട്ടൺ സഹായമൊരുക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിൽ...

മെലിറ്റോപോള്‍ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം; പ്രതിഷേധം

കീവ്: യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കനക്കുന്നു. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച മേയര്‍ ഇവാന്‍ ഫെഡോറോവിനെ റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ...

കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവിലയിൽ ഒറ്റദിവസം കൊണ്ട് വലിയ കുതിച്ചുചാട്ടം. പെട്രോൾ വിലയിൽ 77 രൂപയുടേയും, ഡീസൽ വിലയിൽ 55 രൂപയുടേയും വർധനയാണ് ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്ന...

ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി....

സാധാരണക്കാർ അഭയം തേടിയ മസ്‌ജിദിൽ റഷ്യ ബോംബാക്രമണം നടത്തി; യുക്രൈൻ

കീവ്: തുറമുഖ നഗരമായ മരിയുപോളിലെ 80ഓളം സിവിലിയൻമാർ അഭയം പ്രാപിച്ച ഒരു മസ്‌ജിദിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം. മരിയുപോൾ ഏകദേശം രണ്ടാഴ്‌ചയായി റഷ്യയുടെ ഉപരോധത്തിലായിരുന്നു. അതിന്റെ ഫലമായി...

അമേരിക്ക തിരിച്ചടിച്ചാൽ മൂന്നാം ലോകമഹായുദ്ധം; റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചു

വാഷിങ്ടൺ: റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്‌റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ...

മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി

കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ്...

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...
- Advertisement -