വാക്‌സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം
റിയോ ഡി ജനീറോ: കോവിഡ് വാക്‌സിനെടുക്കുന്നത് എയ്‌ഡ്‌സ് ബാധക്ക് കാരണമാകുമെന്ന പ്രസ്‌താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്‌റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്....
മഹാമാരി അതിർത്തി കടന്നെത്തി; ‘കുക്ക്’ ദ്വീപിൽ ആദ്യത്തെ കോവിഡ് കേസ്
വെല്ലിങ്‌ടൺ: ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തോളം ഒരു കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ദക്ഷിണ പസഫിക് രാജ്യമായ 'കുക്ക്' ദ്വീപിൽ ആദ്യ രോഗബാധ സ്‌ഥിരീകരിച്ചു. സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതിന് സംഭവം.
17000ത്തോളം ദ്വീപ്...
ഒമൈക്രോൺ; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ ശ്രദ്ധിക്കണം
ജോഹന്നസ്‌ബർഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ ഒമൈക്രോൺ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണിനുള്ളത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ...
അഫ്ഗാനുമേൽ സമ്മർദ്ദം ചെലുത്തും; വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പിസിബി ചെയര്‍മാന്‍
കറാച്ചി: അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. വനിതാ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റമീസ്...
കനത്ത മഴ, വെള്ളപ്പൊക്കം; മധ്യ വിയറ്റ്നാമിൽ 10 മരണം
ഹനോയ്: വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 10 പേർ മരണപ്പെട്ടതായി ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി...
ജാക്ക് ഡോർസെ സ്‌ഥാനമൊഴിഞ്ഞു; ട്വിറ്റർ സിഇഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗർവാർ
ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് ജാക്ക് ഡോർസെ രാജിവെച്ചു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സിഇഒ ആകും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആയിരുന്നു പരാഗ്. 2022 വരെ ജാക്ക് കമ്പനി...
ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ
മോസ്‌കോ: ഒമൈക്രോൺ കോവിഡ് വകഭേദത്തിനെതിരെ ബൂസ്‌റ്റർ വാക്‌സിൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ലക്ഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്‌പുട്നിക് വി എന്ന വാക്‌സിൻ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഒരു തവണ...
ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന...







































