Sun, May 19, 2024
35.8 C
Dubai

വ്യാജം; വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്‌ബ

ഫ്രാൻസ്: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്‌ബ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ ദേശീയ ജഴ്‌സിയിലെ കളി മതിയാക്കിയെന്ന...

വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍; അമേരിക്കയില്‍ നേരത്തെ വോട്ട് ചെയ്‌തവര്‍ 6 കോടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്‌തു കഴിഞ്ഞു. വോട്ട്...

സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്

ഇസ്‍ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്‌ഥാന്‍ സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത്...

യെല്ലോ ഡസ്‌റ്റ് കൊറോണ വാഹകരെന്ന് ഉത്തര കൊറിയ; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ഉത്തര കൊറിയ: ചൈനയില്‍ നിന്നും വീശിയടിക്കുന്ന യെല്ലോ ഡസ്‌റ്റ് കൊറോണ വൈറസ് വാഹകരാണെന്ന വാദവുമായി അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്‌റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍...

കോവിഡിന്റെ രണ്ടാം തരംഗം; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്‌ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ സ്‌പെയിനില്‍...

‘കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് ഒരു നേട്ടവും നല്‍കിയില്ല’; നവാസ് ഷരീഫ്

ലാഹോര്‍: കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് നഷ്‌ടങ്ങൾ മാത്രമാണ് നല്‍കിയതെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ്...

കാബൂളിലെ ചാവേറാക്രമണം; മരണം 30 കടന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ മരണം 30 കടന്നു. 70 ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്‌ഗാൻ ആരോഗ്യ മന്ത്രാലയം...

സാംസങ് ചെയർമാൻ അന്തരിച്ചു

സിയോൾ: സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചയോടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014 ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു അദ്ദേഹം. ദക്ഷിണ...
- Advertisement -