Thu, Sep 24, 2026
33 C
Dubai

പാകിസ്‌ഥാനില്‍ വീണ്ടും ഇന്ധന വില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്‌ഥാനില്‍ വീണ്ടും ഇന്ധന വില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. പ്രതിസന്ധി മറികടക്കാൻ വായ്‌പ നല്‍കണമെന്ന പാകിസ്‌ഥാന്റെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഇന്ധന വില ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്...

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കി

ബാഗ്‌ദാദ്‌: ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമിയുടെ ബാഗ്‌ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഞായറാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. പ്രധാനമന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു. താൻ...

അഫ്‌ഗാനിലെ ജലാലാബാദിൽ 25 ഐഎസ് ഭീകരർ കീഴടങ്ങി

ജലാലാബാദ്: ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള ഭീകരർ ജലാലാബാദിൽ കീഴടങ്ങിയതായി റിപ്പോർട്ടുകൾ. 25 ഭീകരരാണ് ശനിയാഴ്‌ച കീഴടങ്ങിയതെന്ന് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് അന്താരാഷ്‍ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സ്‌പിംഗ്ഹാർ, പാച്ചിരഗം, ബാറ്റികോട്ട് ജില്ലകളിൽ...

കുട്ടികള്‍ക്ക് കോവാക്‌സിന്‍; യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി

വാഷിംങ്ടണ്‍: അമേരിക്കയിലെ കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ ഉപയോഗത്തിനാണ് അനുമതി...

ന്യൂസീലൻഡിൽ ആദ്യമായി കോവിഡ് പ്രതിദിന കേസുകൾ 200ന് മുകളിൽ

വെല്ലിങ്‌ടൺ: കോവിഡ് പ്രതിദിന കണക്കിൽ ഇതാദ്യമായി 200 രോഗികൾ കടന്ന് ന്യൂസീലൻഡ്. രാജ്യത്ത് 206 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 200 കേസുകൾ ഓക്‌ലൻഡ് നഗരത്തിലാണ്. കോവിഡിനെ ശക്‌തമായി പ്രതിരോധിച്ചതിന് രാജ്യാന്തര...

കോവിഡ് നാലാം തരംഗം; ജര്‍മനിയില്‍ റെക്കോർഡ് പ്രതിദിന കേസുകള്‍

ബെര്‍ലിന്‍: യൂറോപ്പില്‍ കോവിഡിന്റെ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന്...

പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്

ടെൽഅവീവ്: പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ച ഐറിഷ് എഴുത്തുകാരിയുടെ പുസ്‌തകങ്ങള്‍ക്ക് ഇസ്രയേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ രചനകള്‍ ഇനി ഇസ്രയേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രയേലി പുസ്‌തക ശാലകളാണ് തീരുമാനം...

തെക്കുപടിഞ്ഞാറൻ നൈജറിൽ വെടിവെപ്പ്; മേയറടക്കം 69 പേരെ വധിച്ചു

നിയാമ: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന വെടിവെപ്പിൽ മേയർ ഉൾപ്പടെ 69 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച, മാലി അതിർത്തിക്ക് സമീപത്താണ് സംഭവമുണ്ടായത്. മേയർ ബാനിബംഗാവു നയിച്ച സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്‍ലാമിക്...
- Advertisement -