Thu, Sep 24, 2026
31 C
Dubai

റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 16 മരണം

മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. എൽ...

ഇറാഖിൽ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ

ബാഗ്‌ദാദ്‌: ഇറാഖിലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ലെന്ന് ബന്ധുക്കൾ. അലി അബ്‌ദെല്‍ സഹ്‌റ എന്നയാളെ വ്യാഴാഴ്‌ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയിരിക്കുന്നത്. അല്‍-സുമാറിയ ടിവി, ഡ്യൂട്‌ഷെ വെല്ലെ...

ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ

കാബൂൾ: അഫ്​ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന്​ താലിബാൻ. യുഎസ്​ പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ്​​ താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ്​ യുഎസ്​...

അഫ്‌ഗാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; 100ഓളം പേർ കൊല്ലപ്പെട്ടു

കാബൂൾ: വടക്കൻ അഫ്‌ഗാനിസ്‌ഥാനിലെ ഷിയാ പള്ളിയിൽ സ്‍ഫോടനം. 100ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇന്ന് ഉച്ചക്ക്, കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം...

സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ...

റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കണം; യുഎസ്‌ ജഡ്‌ജിയുടെ ശുപാർശ

വാഷിങ്ടൺ: ഫുട്‍ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്‌ത് യുഎസ്‌ ജഡ്‌ജ്. 2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ മോഡൽ...

വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ

ലണ്ടൻ: ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ബ്രിട്ടൺ പിൻവലിച്ചു. ഇന്ത്യൻ നിർമിത കോവിഷീൽഡോ ബ്രിട്ടൺ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവർ ഒക്‌ടോബർ 11...

കനത്ത മഴ, മണ്ണിടിച്ചിൽ; ചൈനയിലെ ഷാൻക്‌സിയിൽ 3 മരണം

ഷാൻക്‌സി: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്. ബുധനാഴ്‌ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹുവാങ്ലിംഗ് കൗണ്ടിയിലെ കൽക്കരി കമ്പനിയുടെ ഓഫീസ് കെട്ടിടം മണ്ണിടിച്ചിലിൽ...
- Advertisement -