ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പത്തുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽ വരും.
യുഎസ്- ഇറാൻ താൽക്കാലിക വെടിനിർത്തൽ...
ലഷ്‌കറെ ത്വയിബ സഹസ്‌ഥാപകൻ ആമിർ ഹംസയ്‌ക്ക് വെടിയേറ്റു; പരിക്ക് ഗുരുതരം
ലാഹോർ: പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ സ്‌ഥാപകരിൽ ഒരാളായ ആമിർ ഹംസയ്‌ക്ക് വെടിയേറ്റതായി റിപ്പോർട്. ലാഹോറിൽ വെച്ചാണ് ആമിർ ഹംസയ്‌ക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്ന് വിവിധ...
ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ കപ്പലുകൾ ആക്രമിക്കും; ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉപരോധത്തിൽ യുഎസിന് ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിന്റെ കപ്പലുകൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ഹോർമുസിൽ യുഎസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പരമോന്നത നേതാവ്...
‘ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അനിവാര്യം’; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്‌ച വൈകീട്ടോടെ നടന്ന ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്നാണ് വിവരം.
ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ്...
ഇസ്രയേൽ-ഇറാൻ പുതിയ റൗണ്ട് ചർച്ച ഉടൻ? പന്ത് ഇറാന്റെ കോർട്ടിലെന്ന് വാൻസ്
വാഷിങ്ടൻ: യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്ന് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി...
ഹോർമുസ് കടലിടുക്കിൽ ഉപരോധം; വെല്ലുവിളിച്ചാൽ കപ്പലുകൾ തകർക്കുമെന്ന് ട്രംപ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. പിന്നാലെ ഇറാന് ശക്‌തമായ മുന്നറിയിപ്പ് നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ചാൽ ഇറാൻ നാവികസേന കപ്പലുകളെ തകർക്കുമെന്നാണ്...
യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ
ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു...
ഹംഗറിയിൽ വിക്‌ടർ ഓർബൻ ഭരണത്തിന് അന്ത്യം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്
ബുഡാപെസ്‌റ്റ്: ഹംഗറിയിൽ ഭരണമാറ്റം. പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ ടിസ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെയാണ് 16 വർഷം നീണ്ടുനിന്ന വിക്‌ടർ ഓർബന്റെ ഭരണത്തിന് അന്ത്യമായത്. പരാജയം ഓർബൻ അംഗീകരിച്ചു.
പീറ്റർ...






































