Tue, May 12, 2026
31 C
Dubai

നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച...

ലോകത്ത് 17.47 കോടി കടന്ന് കോവിഡ് ബാധിതർ; മരണസംഖ്യ 37.62 ലക്ഷമായി

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 17.47 കോടിയിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവരുടെ എണ്ണം 15.81 കോടി പിന്നിട്ടപ്പോൾ മരണസംഖ്യ 37.62 ലക്ഷമായി ഉയര്‍ന്നതായി വേൾഡോ...

പത്തിലൊന്ന് യൂറോപ്പുകാരും ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങൾ; റിപ്പോർട്

മാഡ്രിഡ്: പത്തിലൊന്ന് യൂറോപ്പുകാരും വ്യാജ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോർട്. ഇവരിൽ ഭൂരിഭാഗവും തങ്ങൾ ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങളാണ് എന്നറിയാതെ പറ്റിക്കപ്പെടുകയാണെന്നും യൂറോപ്യൻ യൂണിയന്റെ ബൗദ്ധിക സ്വത്തവകാശ ഓഫിസ് (EUIPO) പുറത്തുവിട്ട റിപ്പോർട്ടിൽ...

പാകിസ്‌ഥാൻ ട്രെയിൻ അപകടം; മരണസംഖ്യ ഉയരുന്നു

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ 50ആയി ഉയർന്നു. 70 പേര്‍ക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ്...

ബൊക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇക്കാര്യം സ്‌ഥിരീകരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ള്യുഎപി) സന്ദേശം പുറത്തുവിട്ടു​. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ള്യുഎപിയും പരസ്‌പരം...

പാകിസ്‌ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 36 മരണം, 50 പേർക്ക് പരിക്ക്

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിച്ചു. അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ് എക്‌സ്‌പ്രസുമാണ്...

‘കോവിഡിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും ആഴത്തിലേക്ക് പോവണം’; ആന്റണി ബ്ളിങ്കൻ

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ഉത്‌ഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിച്ച് ചൈനയുടെ പങ്ക് കണ്ടെത്തണമെന്ന് അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ. വിഷയത്തിൽ പുതുതായി അന്വേഷണം ആരംഭിക്കണമെന്നും സ്വകാര്യ ചാനൽ എച്ച്ബിഒയിൽ സംപ്രേഷണം...

മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന

ബെയ്‌ജിങ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ 'കൊറോണവാക്' കോവിഡ്19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്‌സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി...
- Advertisement -