Wed, Nov 11, 2026
30 C
Dubai

കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി

ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ്‌ ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് രോഗികളിൽ...

കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും ബയോഎന്‍ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. യുഎസില്‍ ഡിസംബറില്‍ കോവിഡ് വാക്‌സിന്‍...

മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്

ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്‌ അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയിൻ' എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം...

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...

ഓക്‌സ്‌ഫോർഡ്‌ വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം

ലണ്ടന്‍: ഓക്‌സ്‌ഫോർഡ്‌  സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍...

ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന്‌ മുൻപ് എത്തിയേക്കുമെന്ന് ഫൈസർ

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...

വാക്‌സിന്‍ 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസറിന്റെ അവകാശവാദം

പാരിസ്: മൂന്നാംഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസര്‍. പരീക്ഷണത്തിന്റെ അന്തിമ പരിശോധനയില്‍ വാക്‌സിന്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതായി ബഹുരാഷ്‌ട്ര മരുന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ വാക്‌സിന്‍...

സ്വയം കോവിഡ് ടെസ്‌റ്റ് നടത്താം; ടെസ്‌റ്റിങ് കിറ്റിന് അനുമതി നല്‍കി യുഎസ്

വാഷിംഗ്ടണ്‍: സ്വയം കോവിഡ് ടെസ്‌റ്റ് നടത്താന്‍ കഴിയുന്ന ടെസ്‌റ്റിങ് കിറ്റിന് യുഎസ് അനുമതി നല്‍കി. രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന വൈകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ടെസ്‌റ്റിങ് കിറ്റിന്...
- Advertisement -