മാസ്‌ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്‍
വാഷിംഗ്‌ടണ്‍: ട്രംപിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്‌ത് പുറത്താക്കൂ എന്നാണ് ജോ...
വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലും ജോർജിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ട്രംപ് പ്രസ്‌താവനയുമായി...
വിജയത്തിലേക്ക് നയിച്ചത് കോവിഡിനെതിരായ പോരാട്ടം; ജസിന്‍ഡ ആര്‍ഡേന്‍
ഓക്ക്ലാന്‍ഡ്: കൊറോണ വൈറസിനെ ഇല്ലാതാക്കാനും സമ്പദ് വ്യവസ്‌ഥയെ ഉയര്‍ത്തി കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ ആര്‍ഡേന്‍. മൂന്നാഴ്‌ചക്കുള്ളില്‍ ഒരു പുതിയ...
വീണ്ടും ജസിന്‍ഡ; രണ്ടാമതും പ്രധാനമന്ത്രിയാകും
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ഇത് രണ്ടാം തവണയാണ് ജസിന്‍ഡ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകുന്നത്. 50 ശതമാനത്തിലേറെ വോട്ടുകളുടെ പിന്തുണയോടെയാണ് ജസിന്‍ഡ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്....
യു എസ് തിരഞ്ഞെടുപ്പ്; ബൈഡനും കമലക്കും വേണ്ടി ഒബാമയെത്തും
വാഷിങ്ടണ്‍: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ...
യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്
ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്.
'തിരഞ്ഞെടുപ്പില്‍ ഞാന്‍...
കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...
കോവിഡ് ഫലം അറിയാം, അഞ്ച് മിനിറ്റിൽ; പരിശോധനാ കിറ്റുമായി ഓക്‌സ്‌ഫോർഡ്
ലണ്ടൻ: അഞ്ച് മിനിറ്റിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ടെസ്‌റ്റ് കിറ്റ് വികസിപ്പിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ആന്റിജൻ പരിശോധനക്ക് വേണ്ടിയുള്ള കിറ്റാണ് ഓക്‌സ്‌ഫോർഡ് നിർമിച്ചിരിക്കുന്നത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ രീതിയിൽ കോവിഡ്...







































