Wed, Jun 17, 2026
28.6 C
Dubai

ഹോര്‍ട്ടികോര്‍പ്പില്‍ ഇന്നലെ മാത്രം വിറ്റഴിച്ചത് 2 ടണ്‍ സവാള

കോഴിക്കോട്: നാഫെഡ് മുഖേന സംഭരിച്ച സവാള ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ ഇന്നലെ എത്തിച്ചു. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 2 ടണ്‍ സവാള ഇതിനോടകം ഹോര്‍ട്ടികോര്‍പ്പ്...

ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി; മഴക്കാടുകളില്‍ മരംമുറി ഉടന്‍

ചാലക്കുടി: പരിസ്‌ഥിതി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടന്‍ തുടങ്ങും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുരുതുര പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന്...

സഹോദരനുമായി മിഠായിയെ ചൊല്ലി തര്‍ക്കം; 12 വയസുകാരന്‍ തൂങ്ങിമരിച്ചു

വയനാട്: സഹോദരനുമായി വഴക്കിട്ട ശേഷം 12 വയസുകാരന്‍ തൂങ്ങിമരിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം നടന്നത്. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍- രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് തൂങ്ങിമരിച്ചത്. വൈകിട്ട് അഞ്ചരയോടെ...

‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്‍...

കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയ പട്ടിക പൂര്‍ത്തിയാക്കി പുറത്തുവിട്ടു. ഒക്‌ടോബർ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് പട്ടികയില്‍ ഉള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത്...

സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...

വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്. ഹയര്‍...

കോവിഡ് രോഗിയെ മറ്റ് രോഗിക്കള്‍ക്കൊപ്പം ചികില്‍സിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

കോഴിക്കോട്: കോവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികില്‍സിച്ചുവെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. രോഗികളുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. ജനറല്‍ ഐസിയുവിലാണ് കോവിഡ് രോഗിയെ...
- Advertisement -