Sun, Jun 14, 2026
30 C
Dubai

വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ

വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....

ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത

ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട്‌ രണ്ട് ചെക്ക്...

കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ...

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം

കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം...

പെരുവണ്ണാമൂഴി ടൂറിസം പദ്ധതി; പൂർത്തീകരണം ഉടൻ, സെപ്റ്റംബറിൽ ഉൽഘാടനം

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സെപ്റ്റംബറിൽ നാടിന് സമർപ്പിക്കുമെന്ന് ടിപി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം...

അഞ്ച് വയസുകാരിയുടെ കൊല; ചോദ്യം ചെയ്യലിനായി മാതാവിനെ ഉടൻ കസ്​റ്റഡിയിൽ വാങ്ങും

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് ജയിലിൽ കഴിയുന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്‌ചയാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട...

കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം  പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദശി അബ്‌ദുൾ സലീമിൽ നിന്നാണ് 776 ഗ്രാം സ്വർണ മിശ്രിതം എയർ...
- Advertisement -