Mon, Jun 15, 2026
31.7 C
Dubai

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു. മരത്തിന്റെ മറവില്‍...

കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും. ഷാർജയിൽ നിന്ന്...

മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ പിടികൂടി

കോഴിക്കോട്: ചാലിയത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ ബേപ്പൂര്‍ പോലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് പിടിയിലായത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി...

മലപ്പുറത്തെ വാക്‌സിന്‍ ക്ഷാമം സഭയിലുന്നയിച്ച് എംഎല്‍എമാര്‍

മലപ്പുറം: മലപ്പുറത്ത് കോവിഡ് വാക്‌സിനേഷൻ കുറവാണെന്ന് ജില്ലയിൽ നിന്നുള്ള ഭരണ, പ്രതിപക്ഷ എംഎൽഎമാർ നിയമസഭയില്‍. ജില്ലയിൽ വാക്‌സിനേഷൻ കൂട്ടണമെന്ന് പി നന്ദകുമാറും എപി അനിൽ കുമാറും സഭയിൽ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ...

കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ

മലപ്പുറം: കോവിഡ് പോസ്‌റ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്‌തിയും, പരിശോധന നടത്തിയ...

വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മീനടത്തൂര്‍ ചെമ്പ്ര...

പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും

പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ  പൂര്‍ണമായി അടച്ചിടാൻ പാലക്കാട്...

മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി. പാല്‍, പത്രം,...
- Advertisement -