Tue, Jun 16, 2026
29.7 C
Dubai

വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ്; ശ്രേയാംസ് കുമാര്‍ എംപി

വയനാട്: സംസ്‌ഥാനത്തിന്റെ സമസ്‌ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്‌മക സമീപനവും സമന്വയിച്ച...

റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ പിന്‍വലിക്കുമെന്ന് കര്‍ഷക നേതാവ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്‌ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്‌താവ് രാകേഷ് ടിക്കായത്ത്. കോടതി ഉത്തരവിട്ടാല്‍ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് ടിക്കായത്ത്...

കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ

കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു...

തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധം

തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്‌കാനിങ്...

കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി

കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ്...

മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍

മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികളില്‍ മോക്ഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. അര്‍ധ രാത്രികളില്‍ മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്‍...

വെങ്ങളം- അഴിയൂര്‍ ആറുവരിപാത നിര്‍മാണം; കരാര്‍ അദാനിക്ക്

കോഴിക്കോട്: ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.800 കിലോമീറ്ററാണ് പാത നിര്‍മാണം. ഇതിനായി 1838...

പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...
- Advertisement -