ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി
ഇരിട്ടി: കോവിഡ് നിയന്ത്രണത്തെ തുടർന്നുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി കടത്തിന് മാറ്റമില്ല. ഇന്നലെ ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരമാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്. ഇരിട്ടി പോലീസ്...
ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്
കണ്ണൂർ: ജില്ലയിലെ ടൂറിസം മേഖലയിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയും കൂടുതൽ ആളുകളെ കേന്ദ്രങ്ങളിലേക്ക് ആകർഷിപ്പിക്കുകയാണ് ലക്ഷ്യം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ...
ഇ ബുള്‍ജെറ്റിന്റെ കസ്‌റ്റഡി അപേക്ഷ; ഓഗസ്‌റ്റ് 24ന് കോടതി വാദം കേൾക്കും
തലശ്ശേരി: ഇ ബുള്‍ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഓഗസ്‌റ്റ് 24ന് ജില്ലാ സെഷന്‍സ് കോടതി വാദം കേൾക്കും. ഇന്നലെ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിഭാഗത്തിന്റെ...
തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ്...
കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ
കണ്ണൂർ: ജില്ലയിൽ ഇന്ന് 51 കേന്ദ്രങ്ങളിലായി വാക്‌സിൻഷൻ നടക്കുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്‌പോർട് രജിസ്‌ട്രേഷൻ വഴി കോവിഷീൽഡ് വാക്‌സിനാണ് നൽകുന്നത്. ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ,...
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് എതിരെ വീണ്ടും കേസ്
കണ്ണൂർ: ഇരിട്ടി സ്വദേശികളായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്‌ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എബിൻ, ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബർ...
പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക
കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില...
തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിച്ചു
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്‌നകുമാറിന്റെയും ഇന്‍സ്‌പെക്‌ടര്‍ എവി ദിനേശന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. തളിപ്പറമ്പ് എസ്ഐ...








































