Sat, Aug 1, 2026
32.8 C
Dubai

വെള്ളൂരിൽ കോവിഡ് രോഗികൾക്കായി താമസ സൗകര്യമൊരുക്കി

വെള്ളൂർ: പയ്യന്നൂർ നഗരസഭ വെള്ളൂരിൽ പണി കഴിപ്പിച്ച വനിതാ വ്യായാമ പരിശീലന കേന്ദ്രം കോവിഡ് രോഗബാധിതർക്ക് താമസ യോഗ്യമാക്കി വാർഡ് വികസന സമിതി. വീടുകളിൽ ക്വാറന്റെയ്നിൽ കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്ക്...

തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ

പയ്യന്നൂർ: തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വീണ്ടും പയ്യന്നൂർ നഗരസഭ. ഭക്ഷണം എത്തിച്ച് നൽകുന്നതിന് പിന്നാലെ അവരുടെ ആരോഗ്യ പരിശോധനയും ആന്റിജൻ ടെസ്‌റ്റും നടത്തി മാതൃകയാകുകയാണ് നഗരസഭ ഇപ്പോൾ. മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ...

കണ്ണൂരിൽ 150 കുപ്പി മദ്യം പിടികൂടി; 2 പേർ അറസ്‌റ്റിൽ

കണ്ണൂർ : കേരളത്തിലേക്ക് കർണാടകയിൽ നിന്നും കടത്തിയ 150 കുപ്പി മദ്യം പോലീസ് പിടികൂടി. തുടർന്ന് സംഭവത്തിൽ പാനൂർ സ്വദേശികളായ എപി രമിത്ത് ലാൽ(26), പാനൂർ കുന്നോത്ത് തെരുവത്ത് വീട്ടിൽ സുജിത്ത് ലാൽ(30)...

കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി എംപി മുഹമ്മദ് റമീസ്(23)ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ പിവി...

ധർമ്മടത്ത് ആംബുലൻസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് അപകടം

തലശ്ശേരി: കണ്ണൂർ ധര്‍മ്മടത്ത് ആംബുലൻസ് നിയന്ത്രണംവിട്ട് ട്രാൻസ്‌ഫോമറിലിടിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിൽ മരിച്ചയാളുടെ മൃതദേഹവുമായി മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. വാഹനമിടിച്ച ആഘാതത്തിൽ ട്രാൻസ്‌ഫോമറിന്റെ തൂണുകൾ തകർന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല....

ഇരിട്ടി പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി

ഇരിട്ടി: കണ്ണൂർ ഇരിട്ടി മഞ്ചേരിപ്പറമ്പ് പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രവും വ്യാജ...

വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്; മട്ടന്നൂരിൽ ഗൃഹനാഥന്‍ അറസ്‌റ്റില്‍

പടിയൂര്‍: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്‌റ്റില്‍. പടിയൂര്‍ പഞ്ചായത്തിലെ തായ്‌ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പത്ത്...

തുടർച്ചയായി ടാങ്കര്‍ ലോറി അപകടങ്ങൾ; കണ്ണൂരില്‍ കർശന വാഹന പരിശോധന

കണ്ണൂർ: ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പോലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ അശാസ്‍ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 15 ദിവസത്തിനിടെ മൂന്ന് അപകടങ്ങളാണ്...
- Advertisement -