Sun, Aug 2, 2026
33.4 C
Dubai

തർക്കങ്ങൾ മറന്ന് ഇരിക്കൂറിൽ പ്രചാരണം നടത്താൻ നേതാക്കളുടെ ആഹ്വാനം

കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം. തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ...

കണ്ണൂർ കലക്‌ട്രേറ്റിൽ ഗൺമാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി

കണ്ണൂർ: ജില്ലാ കലക്‌ട്രേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. ആർക്കും പരിക്കുകളില്ല. തോക്കിൽ തിര നിറച്ചത് ശരിയാകാത്തത്, എആർ ക്യാമ്പിലെ ടെക്കനിക്കൽ...

ചെറുപുഴയിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്റർ പതിച്ചു

കണ്ണൂർ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മലയോര ടൗണുകളിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്ററുകൾ പതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സുരക്ഷാ ക്രമീകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേരളത്തിൽ മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ...

തലശ്ശേരിയിൽ വോട്ടുകച്ചവട വിവാദം കത്തുന്നു; പരസ്‌പരം പഴിചാരി മുന്നണികൾ

തലശ്ശേരി: മണ്ഡലത്തിൽ വോട്ട് കച്ചവടമുണ്ടെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി അഡ്വ. എഎന്‍ ഷംസീര്‍ രംഗത്ത്. എന്‍ ഹരിദാസിന്റെ പത്രിക തെറ്റായി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടമുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു....

ഇരിക്കൂറിൽ യുഡിഎഫ് മണ്ഡലം കൺവെൻഷൻ ഇന്ന്

കണ്ണൂർ: ഗ്രൂപ്പ് തർക്കം കാരണം യുഡിഎഫിന്റെ പ്രചാരണം വൈകിയ ഇരിക്കൂറിൽ മണ്ഡലം കൺവെൻഷൻ കെസി ജോസഫ് ഇന്ന് ഉൽഘാടനം ചെയ്യും. സ്‌ഥാനാർഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ...

തലശ്ശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ; എംവി ജയരാജൻ

കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോണ്‍ഗ്രസിന് വോട്ട് മറിച്ചു കൊടുക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക്...

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...

ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം

കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലി കണ്ണൂർ കോൺഗ്രസിനകത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് ഇന്ന് അറിയാം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രവർത്തകരെ...
- Advertisement -