Mon, Aug 3, 2026
36.4 C
Dubai

കണ്ണൂരിലെ സർക്കാർ സ്‌കൂളുകളിൽ സോളാർ പ്ളാന്റ്; അവസാനഘട്ടം പുരോഗമിക്കുന്നു

കണ്ണൂർ: നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സോളാർ പവർ പ്ളാന്റ് സ്‌ഥാപിക്കുന്നത് അവസാന ഘട്ടത്തിൽ. മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 38.2 ലക്ഷം രൂപയാണ് ഇതിന് വേണ്ടി നീക്കി...

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്

തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു....

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...

റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...

ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു

തലശ്ശേരി: 25ആമത്‌ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരിയിലെ സംഘാടകസമിതി ഓഫീസ്‌ തുറന്നു. തിരുവങ്ങാട്‌ സ്‌പോർടിങ് യൂത്ത്‌സ്‌ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉൽഘാടനം എഎൻ ഷംസീർ എംഎൽഎയാണ് നിർവഹിച്ചത്. ഈ മാസം 23 മുതൽ...

ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം

തളിപ്പറമ്പ്: മന്ന ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്‌ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ രാവിലെ 8 മുതൽ...

കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറയിലും മാടായിബാങ്കിന് സമീപത്തും തീപിടിത്തം. ഇന്നലെ ഉച്ചക്ക് 2.50തോടെ മാടായി ബാങ്കിന് സമീപത്തെപറമ്പിലെ കുറ്റിക്കാടും വൈകിട്ട് 4ന് മാടായിപ്പാറ ജൂതക്കുളത്തിന് സമീപത്തെ പുൽമേടുമാണ് കത്തിനശിച്ചത്. രണ്ട് സ്‌ഥലങ്ങളിലും പയ്യന്നൂരിൽ...

ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...
- Advertisement -