Mon, Aug 3, 2026
39.7 C
Dubai

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റ് സക്കറിയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള...

വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി കുടിയൊഴിപ്പിച്ചവർക്ക് അർഹതപ്പെട്ട നഷ്‌ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം ഭൂമി ഉടമകൾക്ക് ക്രയവിക്രയത്തിന് വിട്ടുകൊടുക്കണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം ആവശ്യപ്പെട്ടു. പഠന ശിബിരം പ്രമേയത്തിലൂടെയായിരുന്നു ബിജെപി ആവശ്യം ഉന്നയിച്ചത്....

ബാങ്ക് മാനേജർ എന്ന വ്യാജേന തട്ടിപ്പ്; യുപി സ്വദേശി പിടിയിൽ

കണ്ണൂർ: ബാങ്ക് മേനേജർ എന്ന വ്യാജേന പള്ളിക്കുന്ന് സ്വദേശിയുടെ കയ്യിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പ്രവീൺ കുമാറിനെ (30) പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 ലക്ഷം രൂപയാണ്...

സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...

തലശ്ശേരിയിൽ മലമ്പനി വ്യാപകം; നടപടിയുമായി ആരോഗ്യ വിഭാഗം

കണ്ണൂർ: തലശ്ശേരിയിൽ മലമ്പനി വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ നടപടിയുമായി ആരോഗ്യ വിഭാഗം. തലശ്ശേരി നഗരസഭ, ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ വെക്‌ടർ കൺട്രോൾ യുണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഊർജിത മലമ്പനി നിയന്ത്രണ പരിപാടി ആരംഭിച്ചത്. തലശ്ശേരി...

വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്....

പ്രതിസന്ധിയിൽ ആശ്വാസമായി ഭക്ഷ്യകിറ്റുകൾ; കണ്ണൂരിൽ വിതരണം ചെയ്‌തത്‌ 30 ലക്ഷത്തിലേറെ കിറ്റുകൾ

കണ്ണൂർ: കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കും ലോക്ക്ഡൗൺ കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റുകൾ. കണ്ണൂർ ജില്ലയിൽ മാത്രം വിതരണം ചെയ്‌തത്‌ 32,41,909 സൗജന്യ കിറ്റുകളാണ്. പൊതുവിതരണ വകുപ്പിന്റെയും ജീവനക്കാരുടെയും സഹായത്തോടെയാണ്...

തന്റെ സ്‌ഥാനാർഥിത്വം തീരുമാനിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളല്ല; പി ജയരാജൻ

കണ്ണൂർ: തന്നെ മൽസരിപ്പിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്ന് പി ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിൽ പി ജയരാജന്റെ സ്‌ഥാനാർഥിത്വം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ സംവാദങ്ങൾ പുരോഗമിക്കവെയാണ് തന്റെ നിലപാട് ജയരാജൻ...
- Advertisement -