വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു
കണ്ണൂര്‍: മയ്യില്‍ സ്‌റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. ഐറിസ് കാര്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട...
മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു
തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ...
പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല...
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്
കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...
സംസ്‌ഥാന ഉപാധ്യക്ഷനെ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കണ്ണൂര്‍ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷം
കണ്ണൂര്‍: ജില്ലയിലെ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷന്‍ വികെ അബ്‌ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് പ്രതിഷേധത്തിന്...
പൊതുസ്‌ഥലങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; പരിഹാരം കാണണമെന്ന് നാട്ടുകാര്‍
കണ്ണൂര്‍ : ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. ബസ് സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റ്, റോഡുകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസവും...
മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും
കണ്ണൂര്‍ : ഒടുവില്‍ ടിഒ മോഹനനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ യുഡിഎഫ് തീരുമാനമായി. മേയര്‍ സ്‌ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നത് തന്നെയാണ് ഇതിന്...
കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍
കണ്ണൂര്‍: കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. പ്രതി ആക്കാട്ട് ജോസ് ആണ് പിടിയിലായത്. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് അറസ്‌റ്റ്. പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണവുമായി...







































