Tue, Sep 15, 2026
34 C
Dubai

യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്

കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ...

മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ

കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...

നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നിലവിൽ...

കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച്...

ആഡംബര ബൈക്കിൽ കടത്തിയ മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്‌ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ...

ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്. അതേസയമം, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ...

ഗവ.മെഡിക്കൽ കോളേജിലെ ആകാശപാത ഫെബ്രുവരിയിൽ തുറക്കും

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ...

കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്‌ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്‌ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച...
- Advertisement -