കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ അവശനിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ കണ്ടെത്തിയത്. ഏഴാമത്തെ ദിവസമാണ് വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത്...
വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ്...
ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി
കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് സർക്കാർ...
കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തുറന്ന് കൊടുത്ത ബീച്ച്...
പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ
കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ...
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...
ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്; ഉൽഘാടനം ഇന്ന്
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ...
പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു
കോഴിക്കോട്: ഗോവാ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നിൽ ഇന്ന്...







































