വടകര ചോമ്പാൽ ഹാർബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വടകര ചോമ്പാൽ ഹാർബറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി. ഇനിമുതൽ ഹാർബറിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുക്കാത്തവർക്കാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ സംഘം കോഴിക്കോടെത്തി
കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോഴിക്കോടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്‌ഥരാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ബെംഗളൂരുവിലുള്ള അന്വേഷണ...
പുതുക്കിയ മാനദണ്ഡം; ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇനി ആറ് വാർഡുകളിൽ മാത്രം
കോഴിക്കോട്: ജില്ലയിലെ പുതുക്കിയ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ഇറക്കി. പുതുക്കിയ മാനദണ്ഡ പ്രകാരം ഇനി മുതൽ ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്ന് കളക്‌ടർ ഉത്തരവിറക്കി. പ്രതിവാര ഇൻഫർമേഷൻ പോപ്പുലേഷൻ...
ഓണം സ്‌പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
കോഴിക്കോട്: വടകര മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം മണിയൂർ മന്തരത്തൂർ മലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി...
കാലിക്കറ്റ് സർവകലാശാല പ്രവേശനം; പുതിയ വെബ്പോര്‍ട്ടല്‍ നാളെ പ്രവർത്തനം ആരംഭിക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ- പിജി പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്‌ക്ക് 12ന് വൈസ് ചാന്‍സലര്‍ ഉൽഘാടനം നിർവഹിക്കും.
സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍...
പെരുന്തിരുത്തി; ഗതാഗത യോഗ്യമായ വലിയ പാലം വേണം, നാട്ടുകാർ രംഗത്ത്
എലത്തൂർ: പെരുന്തിരുത്തിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ ഗതാഗത യോഗ്യമായ വലിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിൽ ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച നടപ്പാലമാണ് ഇവിടെ ഉള്ളത്. പെരുന്തിരുത്തി, പൂളാടിക്കുന്ന്, ചെട്ടികുളം പ്രദേശങ്ങളിലെ...
സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തും; വെള്ളിയാങ്കല്ലിൽ എത്താൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു
വടകര: വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വടകരയിലെ വെള്ളിയാങ്കല്ലിലേക്ക് എത്തിപെടാൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു. സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികൾക്കുള്ള സുരക്ഷിത യാത്രാ മാർഗം ആസൂത്രണം ചെയ്യുന്നത്. നിലവിൽ...
രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത; നിർമ്മാണം ഈ മാസം ആരംഭിച്ചേക്കും
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരു വശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചു തുടങ്ങി. 2300ലധികം മരങ്ങളാണ്...








































