കോവിഡ് വ്യാപനം; കൂടുതൽ രോഗികൾക്കുള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും
കോഴിക്കോട്: ജില്ലയിലെ കോർപറേഷനിൽ 50ൽ കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും. കൂടാതെ 30 രോഗികളിൽ കൂടുതലുള്ള നഗരസഭാ, പഞ്ചായത്ത് പരിധിയിലെ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ പെടും. ജില്ലയിൽ...
കോവിഡ് ഉയരുന്നു; താമരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന താമരശ്ശേരി പഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസും,...
കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്‌ധർ
വടകര: കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്‌തത്. സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
വടകരയിലെ തീരമേഖലയായ...
മദ്യക്കടത്ത്; ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 54 കുപ്പി മദ്യം പിടികൂടി
കോഴിക്കോട് : ജില്ലയിലെ ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 54 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാഹി നിർമിത വിദേശമദ്യം കണ്ടെത്തിയത്. പരിശോധന നടത്തിയ...
ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തത് വടകരയിൽ നിന്നെന്ന് കണ്ടെത്തൽ
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമയുടെയും മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും എതിരെ വന്ന ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത് വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ...
ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടുന്നു; കർശന നടപടിയെന്ന് കമ്മീഷണർ
കോഴിക്കോട്: ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. 14.2 ശതമാനമാണ് ഈ ആഴ്‌ചയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). ഇതോടെ കൂടുതല്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച...
ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി
കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച്...
ഓട്ടോയിൽ കറങ്ങി ലഹരി വിൽപന; ഒരാൾ പിടിയിൽ
കോഴിക്കോട്: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തിയ യുവാവ് 1.3 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പത്തായപ്പറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്‌ണുവാണ് (30) അറസ്‌റ്റിലായത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓട്ടോയിൽ കറങ്ങി ലഹരി...








































