ടിപ്പുകോട്ട പരിപാലനം; വിദഗ്ധരുമായുള്ള ചർച്ച ഉടൻ
കോഴിക്കോട്: ടിപ്പുകോട്ട പരിപാലനവുമായി ബന്ധപ്പെട്ട വിദഗ്ധരുമായുള്ള ചർച്ചകൾ ഉടൻ നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയുടെ അനന്ത സാധ്യതകൾ വിലയിരുത്താൻ കൂടുതൽ പരിശോധനകളും ആഴത്തിലുള്ള പഠനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ട...
വ്യാപാരികളുടെ പ്രതിഷേധം; ഉപവാസസമരം നയിച്ച് ജില്ലാ യൂത്ത്‌വിംഗ്
കോഴിക്കോട്: എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യൂത്ത്‌വിംഗും.
'തികച്ചും അശാസ്‌ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ എടുത്തുമാറ്റണമെന്നും...
മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. തുടർന്ന് കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
വീട്ടുകാരോട് പിണങ്ങിയ യുവതി വീട്...
രോഗബാധിതരുടെ എണ്ണത്തിൽ വർധന; ചക്കിട്ടപാറയിൽ പ്രതിരോധം ശക്‌തമാക്കും
കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, വീണ്ടും പ്രതിദിന...
മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...
ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്
ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...
കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിൽ ഇന്ന് രാവിലെയായിരുന്നു അപകടം...
45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്
കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ്...








































