കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ
കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
ഏറ്റവും വേഗതയേറിയ...
ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്
കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ശനിയാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഈ മാസം മൂന്നാം തീയതി നടത്താനിരുന്ന എല്ലാ...
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്‌റ്റംസ് പിടികൂടി. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വർണ...
തെരുവ് നായ ശല്യം; പയ്യാനക്കലിൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരാതി
കോഴിക്കോട് : ജില്ലയിലെ പയ്യാനക്കൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. റോഡിലും ഇടവഴിയിലും വീട്ടുവളപ്പിലും തെരുവ് നായകളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സ്‌ഥിതിയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ വീട്ടുമുറ്റത്ത്...
മുഖം മിനുക്കി കോഴിക്കോട് ബീച്ച്; ഉൽഘാടനം ഇന്ന്
കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉൽഘാടനം ഇന്ന്. വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ...
ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി
കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി...
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥി ശരതി(22)നെയാണ് ഹോസ്‌റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം...








































