കോഴിക്കോട് ഒളവണ്ണയിൽ 28കാരി ആത്‌മഹത്യ ചെയ്‌ത നിലയിൽ
കോഴിക്കോട്: ഒളവണ്ണയിൽ 28കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്‌ജുലയാണ് ആത്‌മഹത്യ ചെയ്‌തത്. വീട്ടിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്‌തമല്ല....
രാമനാട്ടുകര അപകടം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘമെത്തും
കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്‌റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും...
ഒരു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 പേർ; ഗുരുതരമായി തെരുവ് നായ ശല്യം
കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക്...
ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി
കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് രാജേഷിനെ...
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും
കോഴിക്കോട്: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും. ക്യാംപിന്റെ ആദ്യദിവസമായ ഇന്നലെ 352 പേർക്ക് വാക്‌സിൻ നൽകി. 320 പേർക്കുള്ള വയൽ ആണ് ലഭിച്ചതെങ്കിലും ഒരു...
റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ; അംഗത്വ വിതരണം ആരംഭിച്ചു
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) അംഗത്വ വിതരണം ആരംഭിച്ചു. ജില്ലാതല ഉൽഘാടനം കൊടുവള്ളിയിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരിയാണ് നിർവഹിച്ചത്.
എംപി റുൻഷാദലിയാണ് ആദ്യ തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങിയത്. ജില്ലാ ജനറൽ...
കോവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട്...
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് മുതൽ
കോഴിക്കോട്: നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് തുടങ്ങും. വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി കോർപറേഷനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ടാഗോർ ഹാളിൽ രാവിലെ 10നാണ് ഇത് ആരംഭിക്കുക. പ്രതിദിനം 300 ഡോസാണ് നൽകുക.
ഒന്നാം ഡോസ്...








































