കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 24 മണിക്കൂറിനിടെ ജില്ലയിൽ 287 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും...
ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ
കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ...
പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു...
കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം
വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ...
ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; പ്രതീക്ഷ വിടാതെ കുടുംബങ്ങൾ
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. മെയ് അഞ്ചിന് 16 തൊഴിലാളികളുമായി പോയ അജ്‌മീർ ഷാ എന്ന ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ...
താമരശ്ശേരിയിൽ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യകുപ്പികളുമായി എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച...
ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ...
നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു
ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ് പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ് എളുപ്പം...








































