Mon, Sep 21, 2026
32 C
Dubai

ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്....

‘സാന്ത്വനം കോവിഡ് ആശുപത്രി’ പദ്ധതിയുമായി എസ്‌വൈഎസ്‌; സംസ്‌ഥാനത്ത്‌ ആദ്യം

കോഴിക്കോട്: എസ്‌വൈഎസ്‌ സംഘടനയുടെ ഉപവിഭാഗമായ 'സാന്ത്വനം', 'സഹായി വാദിസലാം' എന്നീ രണ്ട് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ആശുപത്രി ആരംഭിക്കുന്നു. സർക്കാരിതര ഏജൻസികൾ സൗജന്യമായി നടത്തുന്ന കോവിഡ് ആശുപത്രികളിൽ ആദ്യത്തേതാണ് പൂനൂരിലെ...

കടല്‍ഭിത്തി നിർമാണത്തിന് ‘മസ്‌ജിദ്‌ മതില്‍’ പൊളിച്ചുനല്‍കി സുന്നി മഹല്ല് കമ്മിറ്റി മാതൃകയായി

കോഴിക്കോട്: ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ സുരക്ഷക്കായി നിർമിക്കുന്ന കടല്‍ഭിത്തി കെട്ടാന്‍ 'മസ്‌ജിദ്‌ മതില്‍' പൊളിച്ചുനീക്കി വാഹന സൗകര്യം ഒരുക്കി നല്‍കി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റി. രൂക്ഷമായ കടലാക്രമണം...

ബേപ്പൂര്‍ തീരദേശ ശുചീകരണം; 200ലേറെ എസ്‌വൈഎസ് പ്രവർത്തകർ പങ്കെടുത്തു

കോഴിക്കോട്: കടല്‍ക്ഷോഭം മൂലം ദുരിതത്തിലായ ജനതക്ക് സഹായവുമായി എസ്‌വൈഎസ്‌ പ്രവർത്തകർ. ബേപ്പൂര്‍ മുതല്‍ കടലുണ്ടി കടവ് വരെ നീണ്ടുകിടക്കുന്ന അഞ്ച് കിലോമീറ്റര്‍ തീരദേശം പൂർണമായും ശുചീകരിച്ചുകൊണ്ടാണ് എസ്‌വൈഎസ്‌ പ്രവര്‍ത്തകര്‍ മാതൃക തീർത്തത്. രാവിലെയോടെ...

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ച് കാനത്തില്‍ ജമീല

കോഴിക്കോട്: കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന്...

വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ

കോഴിക്കോട്: നാളെ (ചൊവ്വാഴ്‌ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം...

മാറി നൽകിയ കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏൽപ്പിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റെ ബന്ധുക്കൾ...

പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു

കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. യുഎ ഖാദർ...
- Advertisement -