കോവിഡ് ബോധവൽക്കരണം; ജില്ലയിൽ വനിതാ പോലീസും രംഗത്ത്
കോഴിക്കോട് : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്ക് വനിതാ പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി റൂറൽ വനിതാ പോലീസ് വീടുകളിൽ എത്തി ആളുകൾക്ക് കോവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും,...
മിനി ലോക്ക്ഡൗൺ: പരിശോധന കർശനമാക്കി പോലീസ്; 176 പേർക്കെതിരെ നടപടി
ഫറോക്ക്: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മിനി ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന ശക്‌തമാക്കി പോലീസ്. അനാവശ്യമായി എത്തിയ 44 വാഹനങ്ങൾ പിടികൂടുകയും കോവിഡ് മാനദണ്ഡം ലംഘിച്ച 176 പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. ജില്ലാ...
കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം
ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും.
ഫുജൈറ കിരീടവകാശി...
തൊഴിലാളികൾക്ക് ഇനി വെയിലേൽക്കില്ല; വലിയങ്ങാടിയിൽ മേൽക്കൂരയുടെ പണി അവസാനഘട്ടത്തിൽ
കോഴിക്കോട്: ഇനി വെയിലേൽക്കാതെ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് പണിയെടുക്കാനാവും. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ട പണി അവസാനഘട്ടത്തിൽ എത്തി. കഴിഞ്ഞ വർഷം മേൽക്കൂരയുടെ ആദ്യഘട്ട പണി പൂർത്തിയായിരുന്നു. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്....
കനത്ത കാറ്റിലും മഴയിലും മാവൂരിൽ വ്യാപക നാശനഷ്‌ടം
കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മാവൂർ കൽപള്ളി മേഖലയിൽ വ്യാപക നാശനഷ്‌ടം. വീടിന് മുകളിൽ മരങ്ങൾവീണും മേൽകൂര പറന്നുപോയുമാണ് നഷ്‌ടം സംഭവിച്ചത്. കൂടാതെ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കൽപ്പള്ളി വേലാട്ടിൽ ഗഫൂറിന്റെ...
85 കുപ്പി മദ്യം പിടികൂടി
വടകര: എക്‌സൈസും വടകര അർപിഎഫും വടകര റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്‌ഥനില്ലാത്ത നിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഗോവയിൽ മാത്രം വിൽപന...
വനത്തില്‍ കയറി കാട്ടുപന്നി വേട്ട; സംഘത്തിലെ ഒരാള്‍ അറസ്‌റ്റിൽ
കോഴിക്കോട്: വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ കോടഞ്ചേരി മീൻമുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്നും...
എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം.
‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍...







































