Tue, Sep 22, 2026
36 C
Dubai

കോവിഡ് ചട്ടലംഘനം; ജില്ലയിൽ 86 പേർക്കെതിരെ നടപടി

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം മാത്രം  ജില്ലയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് 86 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ 33...

കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി

കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ...

കോവിഡ് വ്യാപനം; താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്‌തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്. ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ,...

ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ

കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ. കോവിഡ് വ്യാപനത്തിന് തടയിടുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; വിവാഹത്തിന് ഇനി അഞ്ച് പേർ മാത്രം

കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകളിൽ ഇനി മുതൽ അഞ്ച് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിൽ വൈകിട്ട് ഏഴ്...

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം വന്ന കൺട്രോൾ റൂം എസ്ഐ മരിച്ചു

നാദാപുരം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാദാപുരം കൺട്രോൾ റൂം എസ്ഐ മരിച്ചു. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്. മൃതദേഹം...

കെഎം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം; പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി. കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്‌ഥൻ...

കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും

കോഴിക്കോട് : തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനകൾ കൂട്ടാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ കളക്‌ടർ...
- Advertisement -